Special Days

തിയ്യതി ദിവസം വിശേഷം
06/01/2026ചൊവ്വ ആയില്യ പൂജ
15/01/2026വ്യാഴം മലയാള മാസം മകരം ഒന്ന്
18/01/2026ഞായർ അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
24/01/2026ശനി ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
02/02/2026തിങ്കൾആയില്യ പൂജ
13/02/2026വെള്ളിമലയാള മാസം കുംഭം ഒന്ന്
17/02/2026ചൊവ്വ അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
23/02/2026തിങ്കൾഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
02/03/2026തിങ്കൾആയില്യ പൂജ
15/03/2026ഞായർ മലയാള മാസം മീനം ഒന്ന്
19/03/2026വ്യാഴം അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
24/03/2026ചൊവ്വ ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
29/03/2026ഞായർ ആയില്യ പൂജ
09/04/2026 വ്യാഴം വിഷു മഹോത്സവം കൊടിയേറ്റം
14/04/2026 ചൊവ്വ മലയാള മാസം മേടം ഒന്ന്, വിഷു സംക്രമ പൂജ
15/04/2026ബുധൻ വിഷു മഹോത്സവം
17/04/2026വെള്ളിഅമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
22/04/2026ബുധൻ ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
23/04/2026വ്യാഴം തിരുനാൾ മഹോത്സവം
25/04/2026 ശനി ആയില്യ പൂജ
15/05/2026 വെള്ളിമലയാള മാസം എടവം ഒന്ന്
16/05/2026ശനി അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
22/05/2026 വെള്ളിആയില്യ പൂജ, ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
15/06/2026തിങ്കൾമലയാള മാസം മിഥുനം ഒന്ന്
20/06/2026 ശനി ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
14/07/2026ചൊവ്വഅമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
16/07/2026 വ്യാഴം ആയില്യ പൂജ
17/07/2026വെള്ളിരാമായണ മാസം ആരംഭം കർക്കിടകം ഒന്ന്
19/07/2026ഞായർ ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
12/08/2026ബുധൻ കർക്കിടകവാവ്-അമാവാസി
16/08/2026 ഞായർ മഹാഗണപതിഹോമം
17/08/2026 തിങ്കൾമലയാള മാസം ചിങ്ങം ഒന്ന്
18/08/2026ചൊവ്വഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
09/09/2026ബുധൻ ആയില്യ പൂജ
11/09/2026 വെള്ളിഅമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
17/09/2026വ്യാഴം മലയാള മാസം കന്നി ഒന്ന് (ഷഷ്ടി)
06/10/2026ചൊവ്വആയില്യ പൂജ (കന്നിമാസം ആയില്ല്യം പ്രധാനം)
10/10/202ശനി അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
11/10/2026ഞായർ നവരാത്രി ആരംഭം
16/10/2026 വെള്ളിഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
18/10/2026ഞായർ മലയാള മാസംതുലാം ഒന്ന്, പൂജവെപ്പ്
20/10/2026ചൊവ്വമഹാനവമി, കുമാരി പൂജ
21/10/2026ബുധൻ വിജയദശമി, ചണ്ഡിക ഹോമം, സരസ്വതി പൂജ
02/11/2026 തിങ്കൾആയില്യ പൂജ
09/11/2026തിങ്കൾഅമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
15/11/2026 ഞായർ സ്കന്ദഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
17/11/2026ചൊവ്വമലയാള മാസം വൃശ്ചികം ഒന്ന്
30/11/2026തിങ്കൾആയില്യ പൂജ
08/12/2026ചൊവ്വഅമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്)
15/12/2026ചൊവ്വഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം)
16/12/2026ബുധൻ മലയാള മാസം ധനു ഒന്ന്
27/12/2026ഞായർ ആയില്യ പൂജ