| 06/01/2026 | ചൊവ്വ | ആയില്യ പൂജ |
| 15/01/2026 | വ്യാഴം | മലയാള മാസം മകരം ഒന്ന് |
| 18/01/2026 | ഞായർ | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 24/01/2026 | ശനി | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 02/02/2026 | തിങ്കൾ | ആയില്യ പൂജ |
| 13/02/2026 | വെള്ളി | മലയാള മാസം കുംഭം ഒന്ന് |
| 17/02/2026 | ചൊവ്വ | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 23/02/2026 | തിങ്കൾ | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 02/03/2026 | തിങ്കൾ | ആയില്യ പൂജ |
| 15/03/2026 | ഞായർ | മലയാള മാസം മീനം ഒന്ന് |
| 19/03/2026 | വ്യാഴം | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 24/03/2026 | ചൊവ്വ | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 29/03/2026 | ഞായർ | ആയില്യ പൂജ |
| 09/04/2026 | വ്യാഴം | വിഷു മഹോത്സവം കൊടിയേറ്റം |
| 14/04/2026 | ചൊവ്വ | മലയാള മാസം മേടം ഒന്ന്, വിഷു സംക്രമ പൂജ |
| 15/04/2026 | ബുധൻ | വിഷു മഹോത്സവം |
| 17/04/2026 | വെള്ളി | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 22/04/2026 | ബുധൻ | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 23/04/2026 | വ്യാഴം | തിരുനാൾ മഹോത്സവം |
| 25/04/2026 | ശനി | ആയില്യ പൂജ |
| 15/05/2026 | വെള്ളി | മലയാള മാസം എടവം ഒന്ന് |
| 16/05/2026 | ശനി | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 22/05/2026 | വെള്ളി | ആയില്യ പൂജ, ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 15/06/2026 | തിങ്കൾ | മലയാള മാസം മിഥുനം ഒന്ന് |
| 20/06/2026 | ശനി | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 14/07/2026 | ചൊവ്വ | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 16/07/2026 | വ്യാഴം | ആയില്യ പൂജ |
| 17/07/2026 | വെള്ളി | രാമായണ മാസം ആരംഭം കർക്കിടകം ഒന്ന് |
| 19/07/2026 | ഞായർ | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 12/08/2026 | ബുധൻ | കർക്കിടകവാവ്-അമാവാസി |
| 16/08/2026 | ഞായർ | മഹാഗണപതിഹോമം |
| 17/08/2026 | തിങ്കൾ | മലയാള മാസം ചിങ്ങം ഒന്ന് |
| 18/08/2026 | ചൊവ്വ | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 09/09/2026 | ബുധൻ | ആയില്യ പൂജ |
| 11/09/2026 | വെള്ളി | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 17/09/2026 | വ്യാഴം | മലയാള മാസം കന്നി ഒന്ന് (ഷഷ്ടി) |
| 06/10/2026 | ചൊവ്വ | ആയില്യ പൂജ (കന്നിമാസം ആയില്ല്യം പ്രധാനം) |
| 10/10/202 | ശനി | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 11/10/2026 | ഞായർ | നവരാത്രി ആരംഭം |
| 16/10/2026 | വെള്ളി | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 18/10/2026 | ഞായർ | മലയാള മാസംതുലാം ഒന്ന്, പൂജവെപ്പ് |
| 20/10/2026 | ചൊവ്വ | മഹാനവമി, കുമാരി പൂജ |
| 21/10/2026 | ബുധൻ | വിജയദശമി, ചണ്ഡിക ഹോമം, സരസ്വതി പൂജ |
| 02/11/2026 | തിങ്കൾ | ആയില്യ പൂജ |
| 09/11/2026 | തിങ്കൾ | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 15/11/2026 | ഞായർ | സ്കന്ദഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 17/11/2026 | ചൊവ്വ | മലയാള മാസം വൃശ്ചികം ഒന്ന് |
| 30/11/2026 | തിങ്കൾ | ആയില്യ പൂജ |
| 08/12/2026 | ചൊവ്വ | അമാവാസി (വിഷ്ണുമായ മുത്തപ്പൻ വീത്) |
| 15/12/2026 | ചൊവ്വ | ഷഷ്ടി (സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനം) |
| 16/12/2026 | ബുധൻ | മലയാള മാസം ധനു ഒന്ന് |
| 27/12/2026 | ഞായർ | ആയില്യ പൂജ |